Lyrics

മാപ്പ് നൽക്കൂ മഹാമതേ മാപ്പ് നൽക്കൂ ഗുണനിധേ മാലകറ്റാൻ കനിഞ്ഞാലും ദയാവാരിദേ മാപ്പ് നൽക്കൂ മഹാമതേ മാപ്പ് നൽക്കൂ ഗുണനിധേ മാലകറ്റാൻ കനിഞ്ഞാലും ദയാവാരിദേ ധതനായ് വന്നോരെന്നിൽ കത്തി നിൽക്കും മഹംബോധം വർധിതമാം വീര്യത്താലേ ഭസ്മമാക്കി ഭവാൻ നാരീകുലമണി നാദവിനോദിനി നാനാലങ്കാര സംമോഹിനീം നാരീകുലമണി നാദവിനോദിനി നാനാലങ്കാര സംമോഹിനീം അവളുടെയിങ്കിതം സാധിത്യമാക്കാൻ പഴുതേ തുനിയും മൂഡനിവൻ കരുണാപൂരിത പുണ്യപതതിന്നു തിരുകൃപ നേടിടാനാടിപണിയാം അപരാധങ്ങൾ പൊറുത്താലും അടിയനൊരഭയം തന്നാലും
Writer(s): Girish Puthenchery, M.g. Sreekumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out