Music Video

രാവിൽ പൂന്തേൻതേടും..! Naaduvazikal Movie ! Shyam ! Unnimenon !Mohanlal, Roopini#Shorts#HARIHARANAC
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
Shyam
Shyam
Performer
Shibu Chakravarthy
Shibu Chakravarthy
Performer
Unni Menon
Unni Menon
Vocals
Dinesh
Dinesh
Vocals
COMPOSITION & LYRICS
Shyam
Shyam
Composer
Shibu Chakravarthy
Shibu Chakravarthy
Songwriter

Lyrics

രാവില് പൂന്തേന് തേടും പൂങ്കാറ്റേആടിപ്പാടാന് നീയും പോരാമോആരിയങ്കാവില് വേലകഴിഞ്ഞൂആവണിപ്പാടത്ത് പൂക്കള്കൊഴിഞ്ഞുആറ്റിലാടുന്ന ആമ്പല്പ്പൂവിന്റെതേന് നുകര്ന്നേവരാംചെല്ലപ്പൂഞ്ചെണ്ടൊന്നു് കൂടെ കൊണ്ടുംവരാംതീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചുപൂമാരിപെയ്യുമ്പോള് ആറിന്നാരാമമാകുന്നു രാവില്...(2)വെള്ളിനിലാവിന് വെണ്പട്ടുചൂടുംആറിന്പൂമണി മാറില്അല്ലികള് കൂമ്പിയ വെള്ളാമ്പല് പൂവുകള്പാതിപൂമിഴി നീട്ടുമ്പോള്നാ ടന് കാറ്റില് നറുമണംലാലാലാലാ ലലലല... രാവില് പൂന്തേന് തേടും പൂങ്കാറ്റേആടിപ്പാടാന് നീയും പോരാമോ... മാനത്തേ മാറാപ്പില് മിന്നുംമാണിക്യക്കല്ലിട്ടതാര്മാണിക്യം കാണാതെ പാവംമാറാപ്പുപേറുന്നു രാവ്.(2)വെള്ളിപ്പൂവാമ്പല് ചെണ്ടിലിരുന്നുകാറ്റിലതുപറഞ് ഞാടിഅല്ലിപ്പൂത്താരം കാറ്റിലുലഞ്ഞുആമ്പലൊന്നലിഞ്ഞാടുമ്പോള്തൂളിപ്പോയി പരിമളംലാലാലാലാ ലലലല... രാവില് പൂന്തേന് തേടും പൂങ്കാറ്റേആടിപ്പാടാന് നീയും പോരാമോ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out