Featured In

Credits

PERFORMING ARTISTS
Benny Johnson
Benny Johnson
Performer
Sachithanandan Puzhankara
Sachithanandan Puzhankara
Performer
K. J. Yesudas
K. J. Yesudas
Vocals
COMPOSITION & LYRICS
Benny Johnson
Benny Johnson
Composer
Sachithanandan Puzhankara
Sachithanandan Puzhankara
Songwriter

Lyrics

കാമിനി ശിവകാമി കാതരമിഴിവാണി മംഗലവനിതേ കണ്മണി രമണി ചാരുതയണിയൂ നീ കേളികളാടൂ നീ സുന്ദരതരുണി നന്ദിതമിഴി നീ ഉം... ചന്ദനപ്പൊൻ സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം എന്നുമെൻ്റെ മോഹാവേഗം സ്വന്തമാക്കി നീയ്യെൻ രമ്യഭാവമേ വെണ്ണിലാവിൻ മാറിൽ ചായും മഞ്ഞുതുള്ളി കേഴും രാവിൽ മിന്നണിഞ്ഞ താരം പോലെ ഉണ്മയായി നീയ്യെൻ ജന്മകാമനേ പ്രാണസഖി നീയെനിക്കെൻ ഭാവം സ്നേഹം പോലേ പാതിയോളമേതോപാട്ടിൻ മൂകം രാഗം പോലേ മന്ദഹാസം തൂകും ചുണ്ടിൽ ചന്തം ചേരും നിൻ്റെ മെയ്യിൽ ചെണ്ടുമല്ലിപ്പൂവോ തേനോ തൈയ്യലേ നീ ചൊല്ലൂ ചന്ദനപ്പൊൻ സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം എന്നുമെൻ്റെ മോഹാവേഗം സ്വന്തമാക്കി നീയും ഹുഹുഹൂംഹുഹും പാതിലാവിൽ ഓമലാളോ കാലം പൂക്കും പോലേ പ്രേമമയീ ആതിരാപ്പൂ ചൂടും നാണം പോലേ കണ്ണും കണ്ണും കാണും പോലേ മണ്ണും വിണ്ണും പുല്കും പോലേ തമ്മിൽ തമ്മിൽ എല്ലാം എല്ലാം പങ്കു വെച്ചതല്ലേ ചന്ദനപ്പൊൻ സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം എന്നുമെൻ്റെ മോഹാവേഗം സ്വന്തമാക്കി നീയ്യെൻ രമ്യഭാവമേ വെണ്ണിലാവിൻ മാറിൽ ചായും മഞ്ഞുതുള്ളി കേഴും രാവിൽ മിന്നണിഞ്ഞ താരം പോലെ ഉണ്മയായി നീയ്യെൻ ജന്മകാമനേ
Writer(s): Sachidanandan Puzhangara, Johnson Benny Lyrics powered by www.musixmatch.com
instagramSharePathic_arrow_out