Music Video

Hakkana Kon Amaral
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
William Francis
William Francis
Lead Vocals
Nithya Mammen
Nithya Mammen
Lead Vocals
Moyinkutty Vaidyar
Moyinkutty Vaidyar
Performer
Billy Black
Billy Black
Performer
COMPOSITION & LYRICS
William Francis
William Francis
Composer
Moyinkutty Vaidyar
Moyinkutty Vaidyar
Songwriter
Billy Black
Billy Black
Songwriter
PRODUCTION & ENGINEERING
William Francis
William Francis
Producer

Lyrics

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി പക്കാ മദീനത്തണവായ് ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ ബാറാൽ പൊറുത്ത പിറകേ ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി പക്കാ മദീനത്തണവായ് ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ ബാറാൽ പൊറുത്ത പിറകേ തക്കോവർ ഹാമിദരും മിക്കോർ സ്വഹാബികളും ഒക്കായിരിക്കുമ്പോളുതിൽ ജാസൂസൊരുത്തർ വരെ യാസീൻ നബിക്കൊരു വിശേഷം വിരുത്തി പൊരുളായ് ബക്കാതെ സാവർ ബയി റുക്കാകെ ഏറിയ ചരക്കാടൈ പൊന്നും ചുമയ്യായ് വാരുന്നു വാദിബദർ ചേരുന്ന വർഗ്ഗതിഹം ഊരിന്നൊരുങ്ങി ഖറജായ് ഉറയെ തരിത് നബി അരികോരിൽ ഉറ്റുടനെ തറമാൽ പുറപ്പെടുകലായ് ഉറ്റ കവാഫിർ മുതൽ പറ്റി പറിപ്പതിന്നു മുറ്റി തിരക്കി നടയായി അരിമാൻ നബി സഹാബും വരുന്നുണ്ടാ റിന്തവർകൾ ഹരികണ്ട വേട്ടപ്പടിപോൽ ആയിപ്പാ ശന്ത ടവേ പോയിക്കടന്ത ബദർ മായാ പുലങ്കൽ ക്ഷണമാൽ
Writer(s): Billy Black, Moyinkutty Vaidyar, William Francis Lyrics powered by www.musixmatch.com
instagramSharePathic_arrow_out