Featured In

Credits

PERFORMING ARTISTS
Vishnu Shyam
Vishnu Shyam
Performer
Karthik
Karthik
Performer
Vinayak Sasikumar
Vinayak Sasikumar
Performer
COMPOSITION & LYRICS
Vishnu Shyam
Vishnu Shyam
Arranger
PRODUCTION & ENGINEERING
Vishnu Shyam
Vishnu Shyam
Producer

Lyrics

ഓർമ്മകൾ നഖങ്ങളാൽ അകമേ ഉറഞ്ഞുവോ? കാറ്റിലെ ചെരാതുപോൽ ചിരികൾ പൊലിഞ്ഞുവോ? കഴിഞ്ഞതെല്ലാം മറന്നുതീരാൻ വിടാതെ നിൻ മുഖം വാടിയോ? കടന്ന നാളിൽ അറിഞ്ഞ നേരിൽ കാലം ഒരേ സാക്ഷിയോ റൂഹേ തളരാതെ താനേ ഉലയാതെ റൂഹേ തളരാതെ താനേ ഉലയാതെ പ്രാവുകൾ ഒരേ തണൽ തിരയും വേനലിൽ രാവുകൾ മയങ്ങിടാൻ മിഴികൾ മറന്നുവോ? ഉടഞ്ഞ ചില്ലിൽ തറഞ്ഞതെന്തേ ഇളം കൈ വിരൽ തുമ്പുകൾ കൊരുത്തു മെല്ലെ നടന്നു നീങ്ങാൻ കൂടെ വരും ലോകമേ റൂഹേ തളരാതെ താനേ ഉലയാതെ റൂഹേ തളരാതെ താനേ ഉലയാതെ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out