Music Video

Mazhavillu - Ponnolathumbil Lyric | Mohan Sithara | Kunchako Boban, Vineeth
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Mohan Sithara
Mohan Sithara
Performer
Kaithapram
Kaithapram
Performer
K. J. Yesudas
K. J. Yesudas
Vocals
K.S. Chithra
K.S. Chithra
Vocals
COMPOSITION & LYRICS
Mohan Sithara
Mohan Sithara
Composer
Kaithapram
Kaithapram
Lyrics

Lyrics

പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട് നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽക്കനവായ് പൊയ് പോയേനേ നീയില്ലെങ്കിൽ സ്വപ്നം പോലും മിന്നൽക്കതിരുകളായ് പോയേനേ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട് അന്നൊരു നാളിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്നങ്ങൾ കണ്ടൂ മിഴികൾ പൂവനമായ്, അധരം തേൻ കണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് ആട് ആട് നീയാടാട് നിൻ പൂവിരലിൽ പൊൻ മോതിരമായ് മെയ്യോടു ചേർന്നു ഞാൻ നിന്നൂ ഏതോ പുണ്യം മാംഗല്യവുമായ് സ്വയം വരപ്പന്തലിൽ വന്നൂ അസുലഭ രജനികളിൽ മധുവിധു രാവുകളിൽ വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട് നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽക്കനവായ് പൊയ് പോയേനേ നീയില്ലെങ്കിൽ സ്വപ്നം പോലും മിന്നൽക്കതിരുകളായ് പോയേനേ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട്
Lyrics powered by www.musixmatch.com
instagramSharePathic_arrow_out