Music Video

Raakk - Lyrical | Malaikottai Vaaliban | Mohanlal | Lijo Jose Pellissery | Prashant Pillai
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Mohanlal
Mohanlal
Lead Vocals
Prashant Pillai
Prashant Pillai
Performer
P. S. Rafeeque
P. S. Rafeeque
Performer
COMPOSITION & LYRICS
Prashant Pillai
Prashant Pillai
Composer
P. S. Rafeeque
P. S. Rafeeque
Songwriter

Lyrics

റാ റാ റക റക റാ റാ റാ റാ റക റക റാ റാ റാ റാ റക റക റാ റാ റാ റാ റക റക റാ റാ റാ റാ റക റക റാ റാ റാ റാ റക റക റാ റാ കരുത്ത കോട്ടന്റെ കരിങ്കരളില് കുരുമുളകിന്റെ ഇരുള് പിഴിഞ്ഞ് ചുവന്ന സുന്ദരി മുളകിനുള്ളിന്ന് എരിഞ്ഞു തുള്ളണ് കടല് പിഴിഞ്ഞ് പ്രേമചക്കര അരച്ചൊഴിച്ചത് അരിച്ചെടുത്തിട്ട് തിള തിളപ്പിച്ച് മണത്തിനുള്ളില് മണം പൊതിഞ്ഞിട്ട് മണം കൊടുക്കുമ്പോ തുടിച്ച് തുള്ളണ റാക്ക് റക റക റാക്ക് റാക്ക് റക റക റാക്ക് ഗുമുഗുമാ ഗുമുഗുമു പൊകഞ്ഞു പോന്തണ റാക്ക് റാക്കൊരു പ്രേമത്തിൻ വാക്ക് സര സരാ എരിവുള്ള ചാറൊലിക്കണ നാക്ക് ചെന്തി കനാലില് വേവണ് നോക്ക് പാറമോളില് ചൂടടിച്ചിട്ട് നെയ്യൊഴിക്കണ മാനിറച്ചിയിൽ എരിവ് കുഴച്ചിട്ട് ഇടിച്ച് ചതച്ച് പ്രേമം ചവച്ച് തുടിച്ച് തുള്ളണ റാക്ക് റക റക റാക്ക് റാക്ക് റക റക റാക്ക് കാണെടാ കടലിന് കോളിളക്കണ ചോട് കരിമല കേറി വന്നൊരു വീറ് തീയുമായ് കുതിരയിൽ ഏറി വരണ വീരൻ പെരിമല മാടി നിക്കണ ചേല് വലത് നടന്ന് ചുഴന്ന് കയറി വലിച്ചു വാങ്ങി ചവിട്ടി തിരിഞ്ഞു മാറിയൊഴിഞ്ഞു വീശി വളഞ്ഞു നിലയുറപ്പിച്ചൻ ചമർന്നിരുന്നിട്ട് റാക്ക് റക റക റാക്ക് റാ റാ റക റക റാ റാ റാ റാ റക റക റാ റാ റാ റാ റക റക റാ റാ റാ റാ റക റക റാ റാ
Writer(s): P.s. Rafeeque, Prashant Pillai Lyrics powered by www.musixmatch.com
instagramSharePathic_arrow_out