Music Video

Featured In

Credits

PERFORMING ARTISTS
Christo Xavier
Christo Xavier
Performer
Mammootty
Mammootty
Actor
Arjun Ashokan
Arjun Ashokan
Actor
Sidharth Bharathan
Sidharth Bharathan
Actor
COMPOSITION & LYRICS
Christo Xavier
Christo Xavier
Composer
Ammu Maria Alex
Ammu Maria Alex
Lyrics

Lyrics

പൂമണി മാളിക പൊൻ മാളിക കാൺകെ തമ്പുരാനേ പൂക്കൾ ഏറ്റു വാങ്ങ്വാൻ കടലും കരവാഴും ഭൂവിൻ പരാത്മജ- അരുളും പൂക്കളും ഈ അടിയൻ പാടാൻ ഇച്ഛകളൊട്ടുമേ പൊരിലൊടുങ്ങിയോ ഉത്തരമമ്പയാറിൻ കനിവെരുന്നു ശക്തി ക്ഷയിച്ചൊരീ കാലത്തിൻ കാപഠ്യം തെല്ലുന്നേതീണ്ടാത്തു തമ്പൂരാനും മാമണിമേട്ടീല് വീരന്റെ പുറപ്പാട് തേടുന്നു പടവാളിൻ വെളിച്ചം കണ്ണിൽ ഇല്ല മങ്ങുകയില്ല പൂവേ നീ അഴകുള്ളോ കാത്തു കാതുഴലുന്നു കതിശയനേ പൂമണി മാളിക പൊൻ മാളിക കാൺകെ തമ്പുരാനേ പൂക്കൾ ഏറ്റു വാങ്ങ്വാൻ കടലും കരവാഴും ഭൂവിൻ പരാത്മജം അരുളും പൂക്കളും ഈ അടിയൻ പാടാൻ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out