Music Video

Karthave Nee | Christian Brothers | Sankar Mahadevan | Rimi Tomy | Deepak Dev | Kaithapram
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Deepak Dev
Deepak Dev
Performer
Shankar Mahadevan
Shankar Mahadevan
Performer
Rimi Tomi
Rimi Tomi
Performer
Dileep
Dileep
Actor
Mohanlal
Mohanlal
Actor
Sarath Kumar
Sarath Kumar
Actor
Suresh Gopi
Suresh Gopi
Actor
Kavya Madhavan
Kavya Madhavan
Performer
Joshiy
Joshiy
Conductor
COMPOSITION & LYRICS
Deepak Dev
Deepak Dev
Composer
Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri
Lyrics
PRODUCTION & ENGINEERING
Maha Subair
Maha Subair
Producer

Lyrics

വിടില്ല നിന്നെ പെണ്ണേ വിടില്ല നിന്നെ പൊന്നേ വിടില്ല നിന്നെ പെണ്ണേ നിന്നെ ഞാൻ വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല നിന്നെ ഞാൻ കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ കർത്താവേ നീ മനസ്സിൻ്റെ പാതി പകുത്തവൾക്കുള്ള പങ്കു കൊടുക്കണം എന്നു കല്പിച്ചതല്ലേ മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ കർത്താവേ നീ മനസ്സിൻ്റെ പാതി പകുത്തവൾക്കുള്ള പങ്കു കൊടുക്കണം എന്നു കല്പിച്ചതല്ലേ മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല പള്ളിയിൽ വെച്ചന്നു നമ്മൾ കണ്ട നേരത്ത് നീ കണ്ണു വെച്ചും കണ്ണടിച്ചും കറക്കിയെന്നെ ജീവിതത്തിൽ കണ്ടു മുട്ടാൻ നിനച്ചതല്ല പക്ഷേ ജീവിതം നീ പാടെയങ്ങ് പതിച്ചെടുത്തു നാട്ടു നടപ്പൊത്തു തമ്മിൽ കാണുവാൻ മേല പക്ഷേ നല്ല കർത്താവെൻ്റെ കൂടെ പൊരുത്തപ്പെട്ടു ഇനി ആരും ആരും അറിഞ്ഞോട്ടെ ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല കാർമുകിൽ മയ്യെടുത്തു നിറച്ചു വെച്ചു നല്ല വെണ്ണിലാവിൻ മന്ത്രകോടി മടക്കി വെച്ചു നാട്ടിലാകെ മൈക്ക് വെച്ചു പാടി നടന്നു ഇനി നാടടക്കം കല്യാണ വിളി വിളിക്കൂ അച്ഛനമ്മമാരു വന്നു പള്ളു വിളിച്ചാൽ ഞാൻ കർത്താവിൻ്റെ രൂപം ചൂണ്ടി കാട്ടി കൊടുക്കും ഇനി ആരും എന്തും പറഞ്ഞോട്ടേ ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിൻ്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
Lyrics powered by www.musixmatch.com
instagramSharePathic_arrow_out