Music Video

Kannondu Chollanu | Ennu Ninte Moideen | Shreya Ghoshal | Vijay Yesudas
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
M. Jayachandran
M. Jayachandran
Performer
Shreya Ghoshal
Shreya Ghoshal
Performer
Vijay Yesudas
Vijay Yesudas
Performer
R.S. Vimal
R.S. Vimal
Conductor
Prithviraj Sukumaran
Prithviraj Sukumaran
Actor
Parvathi Menon
Parvathi Menon
Actor
COMPOSITION & LYRICS
M. Jayachandran
M. Jayachandran
Composer
Rafeeq Ahamed
Rafeeq Ahamed
Songwriter
PRODUCTION & ENGINEERING
Binoy Shankarath
Binoy Shankarath
Producer

Lyrics

കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു് പുന്നാര പനന്തത്ത ദൂരെ ചുണ്ടോണ്ടു് ചൊന്നതു് നെഞ്ചോണ്ടു് കേക്കണു് പഞ്ചാര പനന്തത്ത കൂടെ പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ ഹോയ് മാരിവില്ലിൻ തേരിറങ്ങി മഴ വന്നു് കൂട്ടിരുന്നേ മഴ വന്നു കൂട്ടിരുന്നേ കണ്ണോണ്ടു് ഉം ഉം മിണ്ടണു് പുന്നാര പനന്തത്ത ദൂരെ ആറ്റിറമ്പും പൂവരമ്പും ഹോയ് ആറ്റിറമ്പും പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ കാര്യം ചൊല്ലീ മെല്ലെ ആർത്തുപെയ്തു ആദ്യാനുരാഗം മീട്ടുമേതോ പാട്ടെന്നപോലെ ഏയ് ആ മലയിൽ ഈ മലയിൽ ആടിമുകിലോടിവരും ഈ പുഴയെ തേടുമൊരു കന്നിപ്പെണ്ണായ് മഴനിലാവു പൊയ്ക പോലെ തിങ്കൾ ഏതോ തോണി പോലെ കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു് പുന്നാര പനന്തത്ത ദൂരെ ഓർത്തതെന്തേ കാത്തതെന്തേ ഓർത്തതെന്തേ കാത്തതെന്തേ അല്ലിപ്പൊൽതാമരേ നിന്റെ ചുണ്ടിൽ തേനൂറവേ ആർക്കുവേണ്ടി കാതോർത്തു നിന്നു രാവുറങ്ങാതീറൻ നിലാവേ ഏയ് ആ കടവിൽ ഈ കടവിലാളുമൊരു തോണി തരും ഈ പുഴയിലാകെയൊരു തണ്ണീർ താളം ഒരേകിനാവിൽ വീണപോലെ ഒഴുകി എങ്ങോ പോണപോലെ കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു് പുന്നാര പനന്തത്ത ദൂരെ ദൂരെ ചുണ്ടോണ്ടു് ചൊന്നതു് നെഞ്ചോണ്ടു് കേക്കണു് പഞ്ചാര പനന്തത്ത കൂടെ പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ ഹോയ് മാരിവില്ലിൻ തേരിറങ്ങി മഴ വന്നു് കൂട്ടിരുന്നേ ഹോ മഴ വന്നു കൂട്ടിരുന്നേ
Writer(s): M Jayachandran, S Rafeeq Ahmed Lyrics powered by www.musixmatch.com
instagramSharePathic_arrow_out