Featured In

Credits

PERFORMING ARTISTS
Rex Vijayan
Rex Vijayan
Performer
Saju Sreenivas
Saju Sreenivas
Performer
Sayanora
Sayanora
Performer
Vineeth Sreenivasan
Vineeth Sreenivasan
Actor
Roma
Roma
Actor
Sameer Thahir
Sameer Thahir
Conductor
COMPOSITION & LYRICS
Rex Vijayan
Rex Vijayan
Composer
Engandiyoor Chandrasekharan
Engandiyoor Chandrasekharan
Lyrics
PRODUCTION & ENGINEERING
Listin Stephen
Listin Stephen
Producer

Lyrics

തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ തീരം തേടും തിരയായ് വന്നൂ മുറിയുന്നുവോ കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ വേഷം മാറുകയോ ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ കാണാക്കനവുകളിൽ ആരാരാണേ, ഞാനോ നീയോ ആരാരാണേ ആരാരാണേ, ഞാനോ നീയോ ആരാരാണേ കളിയെന്തെന്നറിയാതെ ഞാന്, ഈ സ്വപ്നം നെയ്യുകയോ ദൂരെ പായുകയോ മനമെന്തെന്നറിയാതെ ഞാൻ, ഈ മൗനം തേടുകയോ പൂവായ് തീരുകയോ ആരാരാണേ, ഞാനോ നീയോ ആരാരാണേ ആരാരാണേ, ഞാനോ നീയോ ആരാരാണേ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
Writer(s): Vijayan Rex, Chandrasekaran Engandiyoor Lyrics powered by www.musixmatch.com
instagramSharePathic_arrow_out