Music Video

Omal Kanmani | Naran | Video Song | Mohanlal | Joshiy | Kaithapram | Deepak Dev | K S Chithra
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
K.S. Chithra
K.S. Chithra
Vocals
Vineeth Sreenivasan
Vineeth Sreenivasan
Vocals
Kaithapram
Kaithapram
Performer
Mohan Lal
Mohan Lal
Actor
Devyani
Devyani
Actor
Bhavana
Bhavana
Actor
Innocent
Innocent
Actor
COMPOSITION & LYRICS
Deepak Dev
Deepak Dev
Composer
Kaithapram
Kaithapram
Songwriter

Lyrics

ഓമൽ കണ്മണി ഇതിലെ വാ കനവിൻ തിരകളിൽ ഒഴുകി വാ നാടിൻ നായകനാകുവാൻ എൻ ഓമനേ ഉണര് നീ അമ്മപുഴയുടെ പൈതലായ് അന്നൊഴുകി കിട്ടിയ കർണ്ണനായ് നാടിനു മുഴുവൻ സ്വന്തമായ് എൻ ജീവനേ വളര് നീ കുടിൽ മേയുവാൻ മുകിലുകൾ അതിൽ മാരിവിൽ ചുവരുകൾ നിനക്കൊരു കുടം കുളിരുമായ് പുതുമഴമണി മഴവരവായ് ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓഹോ നരൻ ഞാനൊരു നരൻ ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓഹോ നരൻ ഞാനൊരു നരൻ ഇരുളിൻകോട്ടയിൽ ഒരു നരൻ പകലിൻ തിരയിൽ ഒരു നരൻ പുലരിചിറകുള്ള പറവയായ് നിറസൂര്യനായൊരു നരൻ ഇരുളിൻകോട്ടയിൽ ഒരു നരൻ പകലിൻ തിരയിൽ ഒരു നരൻ പുലരിചിറകുള്ള പറവയായ് നിറസൂര്യനായൊരു നരൻ ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓഹോ നരൻ ഞാനൊരു നരൻ ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓഹോ നരൻ ഞാനൊരു നരൻ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out