Top Songs By Harish Sivaramakrishnan
Similar Songs
Credits
PERFORMING ARTISTS
Govind
Actor
Harish Sivaramakrishnan
Performer
Sai Tamhankar
Actor
Neha Sharma
Actor
Dulquer Salmaan
Actor
Dhansika
Actor
Prakash Belawadi
Actor
Sruthi Hariharan
Actor
Dinesh Prabhakar
Actor
Manoj K Jeyan
Actor
Rohan Manoj
Actor
Peethambaram Menon
Actor
COMPOSITION & LYRICS
Manu Manjith
Songwriter
Lyrics
പാതിരാ പൂ വേണം ആതിര രാവ് വേണം
പാതിരാ പൂ വേണം ആതിര രാവ് വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പത് വേണം
തോണികൾ ആയിരം ആയിരം വേണം
കായലിനോളം തുള്ളുമ്പോൾ
പാതിരാ പൂ വേണം ആതിര രാവ് വേണം
പാതിരാ പൂ വേണം ആതിര രാവ് വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പത് വേണം
തോണികൾ ആയിരം ആയിരം വേണം
കായലിനോളം തുള്ളും
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം

പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം
തൂവാനം നെഞ്ചിൻ ആരവമായി

കുട്ടനാടിനോളങ്ങൾ
പുഴയോരം നീളെ നീളെ ചായും
തക തിത്തെയ് താരോ
മഴ മേഘം നീളെ നീളെ ചാറും
തക തെയ് തെയ് താരോ
പുഴയോരം നീളെ നീളെ ചായും
തക തിത്തെയ് താരോ
മഴ മേഘം നീളെ നീളെ ചാറും
തക തെയ് തെയ് താരോ
പൂവിളി പൂവിളി ആരവമായി
കായലിനോളം തുള്ളും
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
Lyrics powered by www.musixmatch.com