Listen to Paalthira Paadum (From "Captain") by Shreya Ghoshal

Paalthira Paadum (From "Captain")

Shreya Ghoshal

Regional Indian

13,564 Shazams

Music Video

Featured In

Credits

PERFORMING ARTISTS
Shreya Ghoshal
Shreya Ghoshal
Performer
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
Rafeeq Ahammed
Rafeeq Ahammed
Songwriter

Lyrics

പാൽത്തിര പാടും വെൺതീരത്തിലാണോ കാലങ്ങൾ പായും മൺപാതയിലാണോ കാലടി പാടുകൾ വെളിവായി നെറുകിൽ അണിയാൻ കൊതിയായ് ഓർക്കാതെ കണ്മുന്നിൽ നീ വന്നൂ കാണാതെ കേൾക്കാതെ ഞാൻ നിന്നൂ അരികെ അരികെ പ്രിയനേ നീ ഉണ്ടെന്നാലും പാൽത്തിര പാടും വെൺതീരത്തിലാണോ കാലങ്ങൾ പായും മൺപാതയിലാണോ ആളുന്നിതോ, ഉള്ളിലെ നാളം മൂടുന്നിതോ, കണ്ണിലീ മൗനം വേറെങ്ങോ പോയി അലിയാനറിയാതെ ചേരുന്നിതാ കടലേ നദിയായ് ഞാൻ പിറകെ പിറകെ വരവായ് പിരിയാൻ കഴിയാ നിഴലായ് പാൽത്തിര പാടും വെൺതീരത്തിലാണോ കാലങ്ങൾ പായും മൺപാതയിലാണോ ദൂരങ്ങളിൽ കാറ്റുപോൽ പാറി സ്നേഹത്തിനാൽ മഞ്ഞുനീരായ് നീ ഞാനിത്ര നാൾ അറിയാ കുളിരേ നീ വാതിൽക്കലായ് വിരിയും മലരായ് നീ കരളിൻ ചിമിഴിൽ പതിയേ പകരും മധുവായ് നിറയേ പാൽത്തിര പാടും വെൺതീരത്തിലാണോ കാലങ്ങൾ പായും മൺപാതയിലാണോ
Writer(s): Gopi Sundar, S Rafeeq Ahmed Lyrics powered by www.musixmatch.com
instagramSharePathic_arrow_out