Music Video

Chanjum Thirinjum
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Haritha Hareesh
Haritha Hareesh
Lead Vocals
COMPOSITION & LYRICS
Jafriz R
Jafriz R
Composer
Harinarayanan B.K.
Harinarayanan B.K.
Songwriter
PRODUCTION & ENGINEERING
Subash Cipy
Subash Cipy
Producer

Lyrics

ചാഞ്ഞും ചരിഞ്ഞുമേ പോണു നമ്മൾ കാലം ചമച്ചൊരീ പൂവരമ്പിൽ ചാരെ നിലാവുപോൽ നീ ചിരിച്ചേ ഉരുൾ നീങ്ങുന്നേ, മനം കൂടെപ്പോണെ വഴി ദൂരെ ചാഞ്ഞും ചരിഞ്ഞുമേ പോണു നമ്മൾ കാലം ചമച്ചൊരീ പൂവരമ്പിൽ ചാരെ നിലാവുപോൽ നീ ചിരിച്ചേ ഉരുൾ നീങ്ങീടുന്നെ മനം കൂടെപ്പോണെ വഴി ദൂരെ ഓരോ ദിനങ്ങളിൽ നിറങ്ങളെ തൂവിയും ഓരോ വഴിയിലും പ്രതീക്ഷകൾ ചൂടിയും നേരം പുലർന്നിടാൻ കൊതിച്ചതും മീട്ടിയും കാണാൻ തിടുക്കമായ് കണ്ണും കണ്ണും നീട്ടുന്നേ കാറ്റിൽ തെന്നി തെന്നി ദലങ്ങളായ് പാറുന്നെ കാതിൽ ചൊല്ലും മൊഴി സ്വരങ്ങളായ് മാറുന്നേ കണ്ണാടി ചില്ലാകും നിന്നോമൽ കൺകളിൽ കണ്ടേ കണ്ടേ ഞാനോ എന്നെത്തന്നെ കൈതോലപ്പൂമണം വീശുന്നീ പാതയിൽ നീയും ഞാനും ഇതോ തേടും തീരം ചാഞ്ഞും ചരിഞ്ഞുമേ പോണു നമ്മൾ കാലം ചമച്ചൊരീ പൂവരമ്പിൽ ചാരെ നിലാവുപോൽ നീ ചിരിച്ചേ ഉരുൾ നീങ്ങുന്നേ മനം കൂടെപ്പോണെ വഴി ദൂരെ
Writer(s): Harinarayanan B.k., Jafriz R Lyrics powered by www.musixmatch.com
instagramSharePathic_arrow_out