Music Video

Oru Mezhuthiriyude Song | Vishudhan | Malayalam Film Song | Kunchako Bobban and Miya George
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Shahabaz Aman
Shahabaz Aman
Performer
Mridula
Mridula
Performer
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
Rafeeq Ahamed
Rafeeq Ahamed
Songwriter

Lyrics

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ ഓരോ നിമിഷ ചഷകം സ്മൃതികളാൽ നിറയുമിവിടെ ഓരോ... വിജനവനിയും നിറയേ കനികൾ ചൂടും ഇനി നീട്ടുമോ കരങ്ങളെ ഈ വിരഹാശ്രു മായ്ക്കുവാൻ പ്രഭാതമോ തൃസന്ധ്യതൻ സഖീ കലരുമവയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഉം ...ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി. രാവിൻ സജലമിഴികൾ പിടയും വിഫലമായി. ശലഭങ്ങളായി ഉയിർക്കുമോ അനുരാഗികൾ സഖീ അഗാധമീ ഹൃദന്തമോ പ്രിയാ നിറയെ നീയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out