Lyrics

മനസുകൾ കളിയാടുന്നൊരൂഞ്ഞാൽ കിളിയായ് മാറുന്നുവോ കനവിലും കടലാസു കപ്പൽ തുഴയുന്ന മോഹങ്ങളെല്ലാ പാറും പുരിയാറ്റുകൾ സ്വരമൂറും ചൈത്ര വീണകൾ നീരാമ്പൽ പൂ പൊയ്കയിൽ നിഴലാടും പാൽനിലാവുകൾ (...) കടം കൊണ്ട മാറോല വീടിന്റെയുളളിൽ കുറിച്ചിട്ട സല്ലാപ ഗാനങ്ങളെല്ലാം ഓരോരോ താരമായ് മുകിലിൻ മുടി മാടി ഏതേതോ വാനവിൽ കുളിരിൽ മിഴി മൂടി മനസുകൾ കളിയാടുന്നൊരൂഞ്ഞാൽ കിളിയായ് മാറുന്നുവോ കനവിലും കടലാസു കപ്പൽ തുഴയുന്ന മോഹങ്ങളെല്ലാ പാറും പുരിയാറ്റുകൾ സ്വരമൂറും ചൈത്ര വീണകൾ നീരാമ്പൽ പൂ പൊയ്കയിൽ നിഴലാടും പാൽനിലാവുകൾ (...) ചിരി കൂത്തു മേയുന്ന ചുണ്ടിന്റെ തുമ്പിൽ ചിലമ്പുന്ന പഞ്ചാര മുത്തങ്ങളെല്ലാം എങ്ങങ്ങോ വീണു പോയ് നിഴലിൽ വിഴൽ പൂക്കും താരാമ്പൽ കാലമായ് കരളിൽ വഴിയോരം മനസുകൾ കളിയാടുന്നൊരൂഞ്ഞാൽ കിളിയായ് മാറുന്നുവോ കനവിലും കടലാസു കപ്പൽ തുഴയുന്ന മോഹങ്ങളെല്ലാ പാറും പുരിയാറ്റുകൾ സ്വരമൂറും ചൈത്ര വീണകൾ നീരാമ്പൽ പൂ പൊയ്കയിൽ നിഴലാടും പാൽനിലാവുകൾ (...)
Writer(s): Gireesh Puthenchery, Suresh Peters Lyrics powered by www.musixmatch.com
instagramSharePathic_arrow_out