Music Video

Gopaangane
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
K.S. Chithra
K.S. Chithra
Performer
COMPOSITION & LYRICS
Raveendran
Raveendran
Composer
Kaithapram
Kaithapram
Songwriter

Lyrics

ഗോപാംഗനേ ഗോപാംഗനേ ആത്മാവിലെ ആത്മാവിലെ സ്വര മുരളിയിലൊഴുകും സ്വര മുരളിയിലൊഴുകും നിസ നിസ സഗമപനിസഗാ സഗമപനിസഗാ മഗ-സനിസ-പനി-മപ-ഗമ-പനി-സനിപമ-ഗമ-പമഗ-പമഗ-സനി-സപ-നി-സമഗ സഗ-ആ ആ, ആ, ആ, ആ, ആ ആ, ആ ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും സാരംഗയിൽ പാലോലുമെൻ വര മംഗള കലികേ രാധികേ വരൂ, വരൂ നിലാവിൻ പാർ വള്ളിയിലാടാൻ ഓമനേ വരൂ, വരൂ വസന്തം പൂംതേൻ ചോരാറായ് കരവീര തളിരിതളിൽ മാകന്ദ പൊന്നിലയിൽ രാസ ലോല യാമമാകെ തരളിതമായ് ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും സാരംഗയിൽ പാലോലുമെൻ വര മംഗള കലികേ നീലാംബരിയിൽ താനാടും വൃന്ദാവനികൾ പൂക്കുമ്പോൾ നീലാംബരിയിൽ താനാടും വൃന്ദാവനികൾ പൂക്കുമ്പോൾ ഇന്നെൻ തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാൻ കാളിന്ദി അറിയുന്ന ശൃങ്കാര വേഗങ്ങളിൽ ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും സാരംഗയിൽ പാലോലുമെൻ വര മംഗള കലികേ മാധവ മാസം നിറമേകും യമുനാ പുളിനം കുളിരുമ്പോൾ മാധവ മാസം നിറമേകും യമുനാ പുളിനം കുളിരുമ്പോൾ ഇന്നെൻ തോഴി അകലെ സഖികൾ മുത്തും മലരും തേടുമ്പോൾ ആരോരും അറിയാത്ത കൈവല്ല്യമേകാം വരൂ ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും സാരംഗിയിൽ പാലോലും എൻ വര മംഗള കലികേ രാധികേ വരൂ, വരൂ നിലാവിൻ പാർ വള്ളിയിലാടാൻ ഓമനേ വരൂ, വരൂ വസന്തം പൂംതേൻ ചോരാറായ് കരവീര തളിരിതളിൽ മാകന്ദ പൊന്നിലയിൽ രാസ ലോല യാമമാകെ തരളിതമായ് ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും സാരംഗയിൽ പാലോലും എൻ വര മംഗള കലികേ ആ, ആ
Writer(s): Raveendran Lyrics powered by www.musixmatch.com
instagramSharePathic_arrow_out