Featured In

Credits

PERFORMING ARTISTS
Firdhous Kaliyaroad
Firdhous Kaliyaroad
Performer
Jafar Vallappuzha
Jafar Vallappuzha
Performer
Miqdad Vettan
Miqdad Vettan
Performer
COMPOSITION & LYRICS
Firdhous Kaliyaroad
Firdhous Kaliyaroad
Songwriter
Najeeb Attur
Najeeb Attur
Composer

Lyrics

സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ തിരു നബി മദ്ഹാലെ ഗുരുഹിത മഹദാലെ മധുരമതിരവാലെ സുരഭിലമഴകാലെ തിരു നബി മദ്ഹാലെ ഗുരുഹിത മഹദാലെ മധുരമതിരവാലെ സുരഭിലമഴകാലെ മന്ദാര മലരിതളഴകുലകെങ്ങും കാണാത്തൊരു ചേല് സ്വലവാത്തിലഹദും അംലാക്കും കാലങ്ങളായ് നേര് മന്ദാര മലരിതളഴകുലകെങ്ങും കാണാത്തൊരു ചേല് സ്വലവാത്തിലഹദും അംലാക്കും കാലങ്ങളായ് നേര് സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ മൗത്തിൽ വിചാരം ഉമ്മത്തി മഹ്ശറിലെന്നും ഉമ്മത്തി മിഹ്റാജിൻ നാൾ ഉമ്മത്തി, ഉമ്മത്തി... അമലുകളില്ലാ വേളയിൽ ഒരു ചാൺ ദൂരെ സൂര്യനിൽ അർഷിലകന്നാ കാഴ്ചയിൽ, യാ നബീ... സ്വല്ലിസ്വലവാത്തിൻ താളമാലെ ഹുദ്ബി യദീ... സയ്യിദണയുന്ന നാളിൽ പൂക്കുമെൻ ഇശ്ഖിൻ കനി... സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ ഇമയണയാതീ കൂരയിൽ ഇഹപരനൂറിൻ ഓർമ്മയിൽ ഇനിയണയും നാൾ കാഴ്ചയിൽ, സയ്യിദീ... ഖൽബാലെന്നോ വന്നു ഞാൻ റൗളയിലെത്തി ചേർന്നു ഞാൻ കനിവിൻ പാടം പൂകി ഞാൻ, സയ്യിദീ... ഇല്ല ധനഭാരമിന്നുമെന്നുമീ കൈകളിൽ തെല്ലുകുറയാതെ കാക്കും റൗളയീ കൺകളിൽ എന്നുവരുമെന്നുമെന്നുമീ കിനാവിൻ കുടിൽ അങ്ങ് വരും പാതയോരം ചേരുമീ കൺകളിൽ സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ നൂറുൽ ആലമീ സ്വല്ലിഅലാ സയ്യിദിനാ ഖൈറുൽ ആലമീ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out