Music Video

Aareyum Bhava
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
Bombay Ravi
Bombay Ravi
Composer
ONV Kuruppu
ONV Kuruppu
Songwriter

Lyrics

ആ, ആ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ ആ, ആ കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും ഇന്നിതാ നിൻ പ്രകീർത്തനം ആ, ആ ഈ പ്രപഞ്ച ഹൃദയ വീണയിൽ ആ, ആ ആ, ആ, ആ, ആ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ ആ, ആ, ആ, ആ നിൻറെ ശാലീന മൌനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായി നിൻറെ ശാലീന മൌനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായി മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ഇന്നിതാ നൃത്തലോലരായ് ആ, ആ ഈ പ്രപഞ്ച നടന വേദിയിൽ ആ, ആ ആ, ആ, ആ, ആ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ
Writer(s): Bombay Ravi, Onv Kuruppu Lyrics powered by www.musixmatch.com
instagramSharePathic_arrow_out