Music Video

Garbadhinam Song with Lyrics | KGF Malayalam Movie | Yash | Prashanth Neel | Hombale Films|kgf Songs
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Ananya Bhat
Ananya Bhat
Performer
COMPOSITION & LYRICS
Ravi Basrur
Ravi Basrur
Composer
Sudamsu
Sudamsu
Songwriter

Lyrics

ഗർഭദിനം മുതലെൻ ജീവിത ദുരിതങ്ങൾ പെർനടക്കുകയാണമ്മ പരിഭവമില്ലാതെ വേദന പറയാതെ കണ്ണീർ തൂവുകയാണമ്മ കൺകണ്ട ദൈവം അമ്മ വാത്സല്യ നിധി അമ്മ ഉയിരിൻ ഉയിരാണെന്നമ്മ തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ ഹേ, തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ കരയുമ്പോൾ മെല്ലെ കണ്ണുനീർ തുടയ്ക്കുന്ന കരുണ കടലിൻ്റെ തിരയാണ് അമ്മ കഥന പെരുമഴയിൽ കുടയാണ് എൻ്റെമ്മ മിഴികളിൽ കതിരൊളിയും നീയെൻ അമ്മ വിണ്ണിലെ ദേവകളും നിന്നെ വണങ്ങുന്നു നീയെൻ ജീവിത സൗഭാഗ്യമേ തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ ഹേ, തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ ഹേ, തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ
Writer(s): Ravi Basrur, Sudamsu Lyrics powered by www.musixmatch.com
instagramSharePathic_arrow_out