Lyrics

തിരുക്യപയല്ലോ ശരണമതെന്റെ വൻ കടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ, തിരുക്യപയല്ലോ ശരണമതെന്റെ വൻ കടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ, ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ പണിയുക പരനേ തിരുഹിതം പോലെ കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ പണിയുക പരനേ തിരുഹിതം പോലെ ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ മായയാം ഈ ലോകം തരും സുഖമെല്ലാം മറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ മായയാം ഈ ലോകം തരും സുഖമെല്ലാം മറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ ആത്മ സന്തോഷം കൊണ്ട് നിറക്കണേ പ്രിയനേ, ആത്മ ചൈതന്യം എന്നിൽ പകരുക പരനേ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ
Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out