Lyrics

RIP sha bro Issa പാഠം with no advice മുറിപ്പാട് ഞാൻ for southside. വെളിപാടിനാൽ mortal dies മറു സൈഡ് Boys, എന്നും grinding വേണം voice ഇല്ല ലൈഫിൽ വേറൊരു ചോയ്സ് Or imported luxury toys... Look, ഈ life l ഞാനും നേടിയ ബിരുദം Delhi ൽ നിന്നല്ല, Southside le ആദരം, ആരവം fake aa എനിക്കത് പിടിക്കില്ല Sulthan ന്റെ പേരിന്റെ പൊരുളത് കാത്താൽ നിനക്കത് സഹിക്കില്ല നിർത്താനായ് ഓതിയ നാക്കുകളറുത്താൽ മനസ്സിന് ദഹിക്കില്ല വാടാ ഒരു കൈ നോക്കാം, നിനക്കുള്ള തോക്കിൽ തുരുമ്പില്ല.പാട്ടിൽ കഴമ്പില്ല (വാ) നീ കൂട്ടുന്ന കലപില കേൾക്കാനായിട്ടോഇനി ടൈമില്ല. നിന്റെ stamp ഒക്കെ ലോക്കലാ ഏരിയ പോരാ map ൽ space ഇല്ല ഇനി കൂടുതൽ കാണകൊണ പറയണ്ട, മഠയാ നിനക്കൊന്നും voice ഇല്ല രസവും റേഷൻ ചോറും Roadile tap il ദാഹം മാറും എന്റെ കുട്ടിക്കാലം ഓർത്താൽ ഇന്നും എന്നും വേദന ഏറും...(നെഞ്ചിൽ) പുച്ഛം പേറും മോറും, തരിയൊരു ദുഃഖം, ചീറും നാവും ഇത് ഞാൻ തട്ടിക്കൂട്ടിയ നാടകം നടു വിരലുച്ചം വെയിലിൽ പാറും ചില gas ന്റെ വാസന നസിക നിറയണ കാശിനു വിലയുള്ള നേരം ചില barsile ഓർമ്മകൾ കാടുതേടിയങ്ങ് പോയിടുന്നൊരാ കാലം ജനം കാട്ടുന്ന പ്രഹസനം, കാപട്യ നാടകം അടിമുടിയില്ല നിലവാരം ഇത് rappile വികസനം ലഭിക്കുന്ന അവസരം മുതലെടുക്കുന്ന പരിവാരം I Twist ma blade whn the sword goes through I could feel his bones gets crush And the way his face turn navy blue If i back this thokk on your face with doors all closed You can hear that my man singin like KJ Callin for yesu, Grab it and kick it like i m vijayan Pole ne paadum K s chirth pole Whole gang ente mind sett put in that work Dont stop till we reach the top Jump out the stolen whip and I swig with forces You all get touched now turn into corpse I could see dem bois in brown trynna lurk ma house Backs doors whr we all finna escape I do nt wanna losse no time to the system Cuz Told ma mom finna be back surely And I told ma yg stick to the music You dont wanna end up as a victim Judge didn't give no bail 2 time Free bro Bro stuck in the system Old times with ma guys in the treaches Trynna make that cash Had to decamp quick If u gonna see kirukkan approaching Well Its the same thing said in jus different occasion Darkest thoughts in ma head start to brew Whn i see the blue lights fash by Whn imm in a red light with no plates And would pray that it won't Never ever get caught in their eye 018 i had nothing in ma hands so i visted ma uncle Living off the road Came back home as man with a plan Had a deal In ma hand Bro bros imm home Take your time and trust the process Onnu el pizhacha pinne 3 4door truck el 5 men roaring 6 am nu broader crossing 7+ grams ente p njan parathi 8 pm restack aayi ethi 9 + 10 that's the age of ma youngest Yg Life ain't real bitch it's Surreal
Writer(s): Rohan S Lyrics powered by www.musixmatch.com
instagramSharePathic_arrow_out