Music Video

Manjormakal | Picket 43 | Video Song | Vijay Yesudas | Prithviraj | Major Ravi | Murugan Kattakkada
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Haricharan
Haricharan
Performer
Prithiviraj
Prithiviraj
Actor
Angana Roy
Angana Roy
Actor
Javed Jeffrey
Javed Jeffrey
Actor
Anusha
Anusha
Actor
COMPOSITION & LYRICS
Ratheesh Vegha
Ratheesh Vegha
Composer
Rajiv Nair
Rajiv Nair
Lyrics

Lyrics

മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു ആരാരെ നീരൂട്ടാൻ വെൺഗംഗ പാഞ്ഞൊഴുകി? നീഹാരം പൊള്ളുന്ന നാൾവഴിയിൽ വനശൈലവീണേ ശ്രുതി മീട്ടൂ കുളിർ വാനമേ മിടിപ്പാട്ടുമായ് കൂടെ നീയില്ലേ? മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു എകാന്തമീ നിഴൽ വീഥികൾ വിധിയോർത്തു വിങ്ങുമ്പോൾ പായും മായാ ദ്രുതമേഘം പതിവായ് സ്നേഹം നേരുമ്പോൾ രാവാകെ മിഴിനീരിൽ മൂടി ഞാൻ മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു ശോകാർദ്രമീ ഹിമശാഖികൾ കഥചൊല്ലി വീഴുമ്പോൾ ആരോ പൂവിൻ കാതോരം സന്ധ്യാഗീതം മൂളുമ്പോൾ ആത്മാവിൻ മൃദുഗാനം പാടി ഞാൻ മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു ആരാരെ നീരൂട്ടാൻ വെൺഗംഗ പാഞ്ഞൊഴുകി? നീഹാരം പൊള്ളുന്ന നാൾവഴിയിൽ വനശൈലവീണേ ശ്രുതി മീട്ടൂ കുളിർ വാനമേ മിടിപ്പാട്ടുമായ് കൂടെ നീ ഇല്ലേ?
Writer(s): Rajiv Nair, Ratheesh Vegha Lyrics powered by www.musixmatch.com
instagramSharePathic_arrow_out