Listen to Attumanal Payayil by Mohanlal

Attumanal Payayil

Mohanlal

Malayalam

3,952 Shazams

Music Video

Attumanal Payayil | Run Baby Run | Mohanlal | Joshi | Ratheesh Vegha | Malayalam Film Songs
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Mohanlal
Mohanlal
Actor
Amala Paul
Amala Paul
Actor
COMPOSITION & LYRICS
Ratheesh Vegha
Ratheesh Vegha
Composer
Rafeeque Ahammed
Rafeeque Ahammed
Lyrics

Lyrics

ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ വീഴാതെ കണ്ണിലന്നു മിന്നിയ നീർമണി നീറാതെ നീറുന്നൊരോർമ്മതൻ നെയ്ത്തിരി എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവീ നിന്നെ കാത്തീ തീരത്തെൻ്റെ മോഹം വേരോടീ ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ മൺവഴിയിൽ പിൻവഴിയിൽ കാലചക്രം ഓടവേ കുന്നിലങ്ങൾ പൂമരങ്ങൾ എത്രയോ മാറിപ്പോയ് കാണേ നൂൽപ്പുഴ എങ്ങോ മാഞ്ഞൂ നേരോഴിഞ്ഞ വെണ്മണലിൻ തോണി പോലെ ആയി ഞാൻ ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ കാൽത്തളകൾ കൈവളകൾ മാറ്റി നീ എത്രയോ അന്ന് തന്ന പൊന്നിലഞ്ഞി മാല നീ ഓർക്കുമോ വേലയും പൂരവും എന്നോ തീർന്നു ആളൊഴിഞ്ഞ കോവിലിലെ കൽവിളക്കായ് നിന്നു ഞാൻ ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ വീഴാതെ കണ്ണിലന്നു മിന്നിയ നീർമണി നീറാതെ നീറുന്നൊരോർമ്മതൻ നെയ്ത്തിരി എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവീ നിന്നെ കാത്തീ തീരത്തെൻ്റെ മോഹം വേരോടി ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ
Writer(s): Rafeeque Ahammed, Ratheesh Vegha Lyrics powered by www.musixmatch.com
instagramSharePathic_arrow_out