Credits

PERFORMING ARTISTS
Rahul Nambiar
Rahul Nambiar
Performer
Vineeth Sreenivasan
Vineeth Sreenivasan
Performer
Nivin Pauly
Nivin Pauly
Actor
Shraavan
Shraavan
Actor
Aju Varghese
Aju Varghese
Actor
Bhagath Manuel
Bhagath Manuel
Actor
Malavika Wales
Malavika Wales
Actor
COMPOSITION & LYRICS
Vineeth Sreenivasan
Vineeth Sreenivasan
Lyrics
Shaan Rahman
Shaan Rahman
Composer

Lyrics

ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ ഓ, ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം നീ പാടും ഗാനം കേൾക്കാൻ കാതോർക്കയാണീ ലോകം പുകളെല്ലാം നേടൂ നീയെൻ തോഴാ നീ പാടും ഗാനം കേൾക്കാൻ കാതോർക്കയാണീ ലോകം പുകളെല്ലാം നേടൂ നീയെൻ തോഴാ സന്മാർഗ്ഗേ ശാശ്വത വിജയം നേടുക നീ ഇനി വരും കാലം ഓർക്കണം ഏതായാലും തടയാവുക എന്തായാലും മുന്നേറുക നീ, ഓ
Writer(s): Shaan Rahman, Vineeth Sreenivasan Lyrics powered by www.musixmatch.com
instagramSharePathic_arrow_out