Featured In

Credits

PERFORMING ARTISTS
R. Anandh
R. Anandh
Performer
Aanand
Aanand
Performer
Mano
Mano
Performer
Mammootty
Mammootty
Actor
Shobana
Shobana
Actor
Annie
Annie
Actor
Sreenivasan
Sreenivasan
Actor
Kamal
Kamal
Conductor
COMPOSITION & LYRICS
R. Anandh
R. Anandh
Composer
Aanand
Aanand
Composer
Bichu Thirumala
Bichu Thirumala
Lyrics
PRODUCTION & ENGINEERING
Madhavan Nair
Madhavan Nair
Producer

Lyrics

മനസ്സ് പോലെ പായും നദി കടലെവിടെയെന്നറിയാതെ ഒഴുകും നദി അലസമായി നീങ്ങും നദി ഉള്ളിൽ അലചുഴി തിരയോടെ തേങ്ങും നദി മനസ്സ് പോലെ പായും നദി രസഗസലുകൾ പാടും നദി ഗംഗാമാ പാടമ്മാ സാഗരസംഗീതം അലസമായ് നീങ്ങും നദി ഉള്ളിൽ അലചുഴി തിരയോടെ തേങ്ങും നദി മനസ്സ് പോലെ പായും നദി രസഗസലുകൾ പാടും നദി ഗംഗാമാ പാടമ്മാ സാഗരസംഗീതം കരയുടെ കരളിന് കുളിരായ് തിരവിരലെഴുതുന്ന കവിത കരയുടെ കരളിന് കുളിരായ് തിരവിരലെഴുതുന്ന കവിത ഏത് രാഗം പാടുന്നു നീ ഏത് താളം തേടുന്നു നീ ഗലികൾ കേറി ഗതികൾ മാറി യാത്ര വീണ്ടും തുടരുന്നു ഗംഗാമാ പാടമ്മാ പല്ലവി ഈണങ്ങൾ ലഹരികൾ നുണയുന്ന കടലിൽ നിഴലുകൾ ചിതറുന്ന പടവിൽ കരയുടെ കരളിനു കുളിരായ് തിരവിരലെഴുതുന്ന കവിത ഭൂമി പാടും ഭൂപാളമായ് ഓലിമേള സല്ലാപമായ് ഒടുവിലെന്നോ കടലു ചേരാൻ ഓർമ്മ പെയ്യും മഴപോലെ ഗംഗാമാ പാടമ്മാ മംഗളഗാനങ്ങൾ ഓ, കനവിന് കസവല ഞൊറിയാൻ കുമിളകൾ വിരിയുന്ന വഴിയേ കരയുടെ കരളിന് കുളിരായ് തിരവിരലെഴുതുന്ന കവിത
Lyrics powered by www.musixmatch.com
instagramSharePathic_arrow_out