Music Video

Innithile - Video Song | 2018 | Tovino Thomas | Jude Anthany Joseph | Nobin Paul | Joe Paul
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Joe Paul
Joe Paul
Performer
Nobin Paul
Nobin Paul
Performer
Ezma Nobin
Ezma Nobin
Performer
COMPOSITION & LYRICS
Joe Paul
Joe Paul
Songwriter
Nobin Paul
Nobin Paul
Composer

Lyrics

ഇന്നിതിലെ മഴ മണ്ണൊഴിയേ ഒരു പുഞ്ചിരിയേ കണി കണ്ടുണരേ ഈ വെയിൽ തൊടിയിൽ ചെറു കിളികൾ വന്നിനി പാടുമോ പൂ കളകഴുതാൻ ഇല വെയിലുമേ വഴി പോരുമോ പതിയേ അരികേ നീ വായോ നീ വായോ (സൂര്യനെ) നീ വായോ നീ വായോ തളരും മിഴിയിൽ പുലരും ആനന്ദം ഹൃദയം നിറയയും പുതിയൊരാവേഷം വാനിൽ കാർമുഖിൽ മായുമ്പോൾ നീ വായോ (സൂര്യനെ) നീ വായോ നീ വായോ നീ വായോ (നീ വായോ) ഈ മനസുകൾ തുറന്നെ ആദ്യമായീ വേർതിരിവുകൾ അകന്നെ പോകയായ് ഓർമ്മകളായ ഇതാ ഇന്നലെയിൽ തളരും മിഴിയിൽ പുലരും ആനന്ദം ഹൃദയം നിറയും പുതിയൊരാവേഷം വാനിൽ സൂര്യനെ കാണുമ്പോൾ നീ വായോ നീ വായോ നീ വായോ (സൂര്യനെ) നീ വായോ
Writer(s): Joe Paul, Nobin Paul Lyrics powered by www.musixmatch.com
instagramSharePathic_arrow_out