Featured In

Credits

PERFORMING ARTISTS
Alex Paul
Alex Paul
Vocals
G. Venugopal
G. Venugopal
Vocals
Mamta Mohandas
Mamta Mohandas
Actor
Mohanlal
Mohanlal
Actor
COMPOSITION & LYRICS
A.R. Rahman
A.R. Rahman
Composer
Deva
Deva
Composer
Vidyasagar
Vidyasagar
Composer

Lyrics

ലാല-ലലാ ലാല-ലലാ-ലലലാ ലാല-ലലാ-ലലലാ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളൊലൊരുമ്മ തരാം കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളൊലൊരുമ്മ തരാം നിൻ മടിമേലെ തല ചായ്ച്ചുറങ്ങാൻ നിൻ മടിമേലെ തല ചായ്ച്ചുറങ്ങാൻ കൊതിയുള്ളൊരുണ്ണിയിതാ ചാരേ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളൊലൊരുമ്മ തരാം പാൽക്കടലാകും ഇടനെഞ്ചിലാകെ കാൽത്തളയുണരുന്നു, കളകാഞ്ചിയൊഴുകുന്നൂ പാൽക്കടലാം നിൻ ഇടനെഞ്ചിലാകെ കാൽത്തളയുണരുന്നു, കളകാഞ്ചിയൊഴുകുന്നൂ രോഹിണി നാളിൽ മനസ്സിന്റെ കോവിൽ രോഹിണി നാളിൽ മനസ്സിന്റെ കോവിൽ തുറന്നു വരുന്നമ്മ എന്നിൽ തുളസിയണിഞ്ഞമ്മ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളൊലൊരുമ്മ തരാം പ-സ-നി-ധ-പ-ഗ-മ-പ-മ-ഗ-രി സ-ഗ-രി-ഗ-മ-പ-മ-ഗ-രി-ഗ-മ-പ ധ-പ-സ-നി-സ-ഗ-രി ഗ-രി-സ-നി-രി-സ-നി-ധ ധ-പ-മ-ഗ-രി-ഗ-മ-പ-ഗ-മ-പ പാല്മണമൂറും മധുരങ്ങളോടെ പായസമരുളുകയായ് രസമോടെ നുണയുകയായ് പാല്മണമൂറും മധുരങ്ങളോടെ പായസമരുളുകയായ് രസമോടെ നുണയുകയായ് സ്നേഹവസന്തം കരളിന്റെ താരിൽ സ്നേഹവസന്തം കരളിന്റെ താരിൽ എഴുതുകയാണമ്മ എന്നെ തഴുകുകയാണമ്മ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളൊലൊരുമ്മ തരാം നിൻ മടിമേലെ തല ചായ്ച്ചുറങ്ങാൻ നിൻ മടിമേലെ തല ചായ്ച്ചുറങ്ങാൻ കൊതിയുള്ളൊരുണ്ണിയിതാ ചാരേ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളൊലൊരുമ്മ തരാം
Lyrics powered by www.musixmatch.com
instagramSharePathic_arrow_out