Music Video

Aalolamaadum Kinaakkal
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Vocals
COMPOSITION & LYRICS
Nisari Ummer
Nisari Ummer
Composer

Lyrics

ആലോലമാടും കിനാക്കൾ എനിക്കമ്മാനമാടി കളിക്കാം മാനത്തെ മാളിക മച്ചിലിരിക്കും മിന്നാമിനുങ്ങിനും കൂട്ടുചേരാം മഞ്ചാടി മണികൊഞ്ചലിൽ ചാഞ്ചാടി മാമരച്ചില്ലയിൽ മുത്തമിടാം ഹ് ഹ് ഹ് ആലോലമാടും കിനാക്കൾ ഉണ്ണിക്കമ്മാനമാടി കളിക്കാം മാനത്തെ മാളിക മച്ചിലിരിക്കും മിന്നാമിനുങ്ങിനും കൂട്ടുചേരാം മഞ്ചാടി മണികൊഞ്ചലിൽ ചാഞ്ചാടി മാമരച്ചില്ലയിൽ മുത്തമിടാം ചെത്തിക്കും ചേമന്തിക്കും കുങ്കുമം നൽകാൻ മൂവന്തി കൈനീട്ടി നിൽക്കെ കുറ്റാല കുളിരുണ്ട് കുറുഞ്ഞിപ്പൂ മണമുണ്ട് കുഞ്ഞിക്കാറ്റോടി നടക്കെ കാലത്തിൻ കൈവിളക്കേന്തി തൊഴുമൊരു കന്നികിടാവിൻ വിളികേട്ടു കാലത്തിൽ കൈവിളക്കേന്തി തൊഴുമൊരു കന്നികിടാവിൻ വിളികേട്ടു കന്നികിടാവിൻ വിളികേട്ടു ആലോലമാടും കിനാക്കൾ ഉണ്ണിക്കമ്മാനമാടി കളിക്കാം മാനത്തെ മാളിക മച്ചിലിരിക്കും മിന്നാമിനുങ്ങിനും കൂട്ടുചേരാം മഞ്ചാടി മണികൊഞ്ചലിൽ ചാഞ്ചാടി മാമരച്ചില്ലയിൽ മുത്തമിടാം പകലിൻ കാരണോർ പടിഞ്ഞാറ് ചെന്ന് പടിയിറങ്ങാൻ കാത്തുനിൽക്കെ രാവിൻ ചിറകേറി അമ്പിളിപ്പൂ നുള്ളാൻ രാക്കുയിൽ മോഹിച്ചു നിൽക്കെ സ്വർണവർണ്ണത്തേരിലെത്തും പൊന്നുഷസ്സുപോൽ വന്നണങ്ങു നീ വസന്തമായ് സ്വർണവർണ്ണത്തേരിലെത്തും പൊന്നുഷസ്സുപോൽ വന്നണങ്ങു നീ വസന്തമായ് വന്നണങ്ങു നീ വസന്തമായ് ആലോലമാടും കിനാക്കൾ ഉണ്ണിക്കമ്മാനമാടി കളിക്കാം മാനത്തെ മാളിക മച്ചിലിരിക്കും മിന്നാമിനുങ്ങിനും കൂട്ടുചേരാം മഞ്ചാടി മണികൊഞ്ചലിൽ ചാഞ്ചാടി മാമരച്ചില്ലയിൽ മുത്തമിടാം ലല്ല ലല്ല ല ലല ലല്ല ലല്ല ല ലല ലല്ല ലല്ല ലാ ലല്ല ലല്ല ലലല ല ലല്ല ലല്ല ല ലല ലല്ല ലല്ല ല ലല ലല്ല ലല്ല ലാ ലല്ല ലല്ല ലലല ല
Lyrics powered by www.musixmatch.com
instagramSharePathic_arrow_out