Music Video

Doore Kizhakkudikkin
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Kannur Rajan
Kannur Rajan
Performer
Sujatha Mohan
Sujatha Mohan
Vocals
M. G. Sreekumar
M. G. Sreekumar
Vocals
Nedumudi Venu
Nedumudi Venu
Actor
Ranjini
Ranjini
Actor
Shibu Chakravarthy
Shibu Chakravarthy
Performer
Priyadarshan
Priyadarshan
Conductor
COMPOSITION & LYRICS
Kannur Rajan
Kannur Rajan
Songwriter
Shibu Chakravarthy
Shibu Chakravarthy
Lyrics
PRODUCTION & ENGINEERING
Shirdhisai Creations
Shirdhisai Creations
Producer

Lyrics

ലലലാ ലലല ലാ ലാ ലലലാ ലലല ലാ ലാ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ നല്ല തളിർവെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ തെക്കൻപുകല നന്നായ് ഞാൻ വെട്ടിയരിഞ്ഞു വെച്ചേ ഇനി നീയെന്നെൻ്റെ അരികിൽ വരും കിളിപാടും കുളിർരാവിൽ ഞാൻ അരികിൽ വരാം പറയൂ നീ മൃദുമേനി എന്തു പകരം തരും നല്ല തത്തക്കിളിച്ചുണ്ടൻ വെറ്റില നൂറൊന്നു തേച്ചു തരാം എൻ്റെ പള്ളിയറയുടെ വാതിൽ നിനക്കു തുറന്നേ തരാം ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ലാലലാ ലാലലാ ലാലലല ലാലലല ലാ കണ്ണിൽ വിളക്കും വെച്ചു, രാത്രി എന്നെയും കാത്തിരിക്കേ തെക്കേത്തൊടിയ്ക്കരികിൽ, കാലൊച്ച തിരിച്ചറിഞ്ഞോ അരികിൽ വന്നെന്നെ എതിരേറ്റു നീ തുളുനാടൻ പൂം പട്ടു വിരിച്ചു വെച്ചു മണിമാരൻ ഈ രാവിൽ എന്തു പകരം തരും നിന്നെ കെട്ടിപ്പിടിച്ചു ഞാൻ ചെന്തളിർച്ചുണ്ടത്തു മുത്തം തരും ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തിൽ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലതാമ്പാളത്തിൽ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
Lyrics powered by www.musixmatch.com
instagramSharePathic_arrow_out