Lyrics

നിഴലെ നീ അകലാതെ നിശയിൽ ഞാനേകയായ് ഇരുളിൽ ദീപങ്ങളേകാം ചാരെ വന്നീടുമോ? തിരകൾ മറയുമീ കരളിൽ ഒരു കടൽ പുലരികളേ തേടുന്നു മുകിലും മേലെ മറയുവോളം എരിയുന്നി മനമാകെ കനൽ നിഴലെ നീ അകലാതെ നിശയിൽ ഞാനേകയായ് ഇരുളിൽ ദീപങ്ങളേകാം ചാരെ വന്നീടുമോ? തിരകൾ മറയുമീ കരളിൽ ഒരു കടൽ പുലരികളേ തേടുന്നു മുകിലും മേലെ മറയുവോളം എരിയുന്നി മനമാകെ കനൽ കനവേ താഴെ അഴലേ നീ മറയുമൊ ഒരു ചെറുമണി മലരെ ഒരു താരാട്ടായി കൊതിയോടെ ഞാൻ താഴ് വാരത്തിൽ ഇടറും മനമായ് വഴി തേടുന്നു നിഴലെ നീ അകലാതെ നിശയിൽ ഞാനേകയായ് ഇരുളിൽ ദീപങ്ങളേകാം ചാരെ വന്നീടുമോ? തിരകൾ മറയുമീ കരളിൽ ഒരു കടൽ പുലരികളേ തേടുന്നു മുകിലും മേലെ മറയുവോളം എരിയുന്നി മനമാകെ കനൽ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out