Music Video

Ninne Kandannu - Song |Qalb | Ranjith Sajeev|Neha Nazneen|Hesham Abdul Wahab|Vijay Babu|Prakash Alex
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Prakash Alex
Prakash Alex
Performer
Hesham Abdul Wahab
Hesham Abdul Wahab
Lead Vocals
Suhail Koya
Suhail Koya
Performer
COMPOSITION & LYRICS
Prakash Alex
Prakash Alex
Composer
Suhail Koya
Suhail Koya
Songwriter
PRODUCTION & ENGINEERING
Prakash Alex
Prakash Alex
Producer

Lyrics

നിന്നെ കണ്ടെന്ന് എന്റുമ്മ പറഞ്ഞെന്ന് നിലാവുപോലെന്ന് നീ നല്ല പെണ്ണെന്ന് നിന്നെ കണ്ടെന്ന് എന്റുമ്മ പറഞ്ഞെന്ന് നിലാവുപോലെന്ന് നീ നല്ല പെണ്ണെന്ന് ഹിജാബ് കണ്ടെന്ന് ദൂരെ നിന്നൊന്നു കിനാവ് പോലെന്ന് എന്റുമ്മ പറഞ്ഞെന്ന് കണ്ണ് കണ്ടെന്ന് കരിനീല കണ്ണെന്ന് പൊന്നുപോൽ ഉടലാകെ മിന്നെണെന്ന് കണ്ണ് കണ്ടെന്ന് കരിനീല കണ്ണെന്ന് പൊന്നുപോൽ ഉടലാകെ മിന്നെണെന്ന് പാട്ടുപോലെ നിന്നെ ഞാൻ ഓർത്തുവെച്ചെന്ന് കൂട്ട് ചേർന്ന് കാത്ത് കാതോർത്തുവെച്ചെന്ന് കാറ്റ് വീശൂന്ന് കാറ്റാടി കുന്നീന്ന് കാറ് പെയ്യുന്നു ആ കാട് പൂക്കുന്നു നീ ചിരിക്കണ് കൈ മറക്കണ് കവിത പോൽ കടൽ പോൽ നിന്നഴകെന്ന് നിന്നെ കണ്ടെന്ന് എന്റുമ്മ പറഞ്ഞെന്ന് നിലാവുപോലെന്ന് നീ നല്ല പെണ്ണെന്ന് നിന്നെ കണ്ടെന്ന് എന്റുമ്മ പറഞ്ഞെന്ന് നിലാവുപോലെന്ന് നീ നല്ല പെണ്ണെന്ന് ഹിജാബ് കണ്ടെന്ന് ദൂരെ നിന്നൊന്നു കിനാവ് പോലെന്ന് എന്റുമ്മ പറഞ്ഞെന്ന് കണ്ണ് കണ്ടെന്ന് കരിനീല കണ്ണെന്ന് പൊന്നുപോൽ ഉടലാകെ മിന്നെണെന്ന് കണ്ണ് കണ്ടെന്ന് കരിനീല കണ്ണെന്ന് പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
Writer(s): Prakash Alex, Suhail Koya Lyrics powered by www.musixmatch.com
instagramSharePathic_arrow_out