Featured In

Credits

PERFORMING ARTISTS
Justin Thomas Chengannur
Justin Thomas Chengannur
Performer
Mridula Warrier
Mridula Warrier
Performer
COMPOSITION & LYRICS
Justin Thomas Chengannur
Justin Thomas Chengannur
Composer
Alex Sasthamcotta
Alex Sasthamcotta
Songwriter
PRODUCTION & ENGINEERING
Justin Thomas Chengannur
Justin Thomas Chengannur
Producer

Lyrics

ദേ ആ ആ കുളിർ മഴയിൽ കുടചൂടി പെരുമഴയിൽ ഹൃദയങ്ങൾ ആരുമറിയാതെ ആരോടും പറയാതെ കുളിർ മഴയിൽ കുടചൂടി പെരുമഴയിൽ ഹൃദയങ്ങൾ ആരുമറിയാതെ ആരോടും പറയാതെ പ്രണയം പകർന്നു നമ്മൾ അനുരാഗം കൈമാറി നമ്മൾ പ്രണയം പകർന്നു നമ്മൾ അനുരാഗം കൈമാറി നമ്മൾ നിൻ ചിരിയോ എൻ മനസ്സിൻ മരുവിൽ വിരിയും മലരായി നിൻ മൊഴിയോ? എൻ കനവിൽ കിനിയും മധുവായ് ഇനിയെന്നും നിൻ ചിരിയോ എൻ മനസ്സിൻ മരുവിൽ വിരിയും മലരായി നിൻ മൊഴിയോ? (ആ) എൻ കനവിൽ കിനിയും മധുവായ് ഇനിയെന്നും നി സരി സ രിസ നി സരി സ രിസ നി സരി സ രിസ നി സരി സ രിസ നി സരി ഗ ഗ നി സരി മ മ രി ഗ മ മ രി ഗ മ ഗ രി സ നിൻ മിഴിയിൽ മനസ്സിൽ മയങ്ങും രതിയിൻ ഭാവമായി എൻ കിനാക്കളെ കനവിൽ ഉരുകും ചൂടിൽ ജലകണമായി നിൻ മിഴിയിൽ മനസ്സിൽ മയങ്ങും രതിയിൻ ഭാവമായി എൻ കിനാക്കളെ കനവിൽ ഉരുകും ചൂടിൽ ജലകണമായി അകലാനാകുമോ അകറ്റിടാൻ നമ്മളെ ഇനിയി വിലങ്ങിൻ രക്ത ബന്ധനങ്ങളെ നിൻ ചിരിയോ എൻ മനസ്സിൻ മരുവിൽ വിരിയും മലരായി നിൻ മൊഴിയോ? എൻ കനവിൽ കിനിയും മധുവായ് ഇനിയെന്നും കുളിർ മഴയിൽ കുടചൂടി പെരുമഴയിൽ ഹൃദയങ്ങൾ ആരുമറിയാതെ ആരോടും പറയാതെ കുളിർ മഴയിൽ കുടചൂടി പെരുമഴയിൽ ഹൃദയങ്ങൾ ആരുമറിയാതെ ആരോടും പറയാതെ പ്രണയം പകർന്നു നമ്മൾ അനുരാഗം കൈമാറി നമ്മൾ പ്രണയം പകർന്നു നമ്മൾ അനുരാഗം കൈമാറി നമ്മൾ നിൻ ചിരിയോ എൻ മനസ്സിൻ മരുവിൽ വിരിയും മലരായി നിൻ മൊഴിയോ? എൻ കനവിൽ കിനിയും മധുവായ് ഇനിയെന്നും (ആ ആ)
Lyrics powered by www.musixmatch.com
instagramSharePathic_arrow_out