Music Video

"Ponmuraliyoothum"- Malayalam Film Song - Aryan
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Performer
Sujatha
Sujatha
Actor
M.G. Soman
M.G. Soman
Actor
Shobana
Shobana
Actor
Ramya Krishnan
Ramya Krishnan
Actor
COMPOSITION & LYRICS
Reghukumar
Reghukumar
Composer
Kaithapram
Kaithapram
Lyrics

Lyrics

ലാലല ലാ-ലാ-ലാ-ലാ ആഹാ... പാപപ മരിരിരിനി നീസരിഗമ ഗരിഗരിസ പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോൾ മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോൾ തിരകളിൽ തിരയായ് നുരയുമ്പോൾ കഞ്ചുകം കുളിരെ മുറുകുമ്പോൾ പവിഴമാ മാറിൽ തിരയും ഞാൻ ആരുമറിയാതെ പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ ലാ-ലാ-ലാ-ലാ-ലാ ലാ-ലാ-ലാ-ലാ-ലാ ലാ-ലാ-ല-ലാ ലാ-ലാ-ല-ലാ സങ്കൽപ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളിൽ സങ്കൽപ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളിൽ കുങ്കുമം കവരും സന്ധ്യകളിൽ അഴകിലെ അഴകായ് അലയുമ്പോൾ കാണ്മു നാം അരികെ ശുഭകാലം, ആരുമറിയാതെ പൊൻ മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ തന്തതന താനാരോ താനിനന നാനാരോ ലാ-ല ലാ-ലാ-ലാ ലാലലല ലാ-ലാ-ലാ
Writer(s): Kaithapram, Raghu Kumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out