Music Video

Rathrimazha | Making Video Song HD | Film Porkkalam | Vidhu Prathap | Mridula Varier
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Vidhu Prathap
Vidhu Prathap
Performer
Mridula Varier
Mridula Varier
Performer
Mridula Warrier
Mridula Warrier
Performer
Sunil Pallipuram
Sunil Pallipuram
Performer
Kiran
Kiran
Actor
Varsha Prasad
Varsha Prasad
Actor
COMPOSITION & LYRICS
Sunil Pallipuram
Sunil Pallipuram
Composer
Adv. Sudhamsu
Adv. Sudhamsu
Songwriter

Lyrics

രാത്രിമഴ മനസ്സിൽ പെയ്യുന്നൂ നീയരികിൽ കുടയായ് വിരിയുന്നൂ രജനി മുല്ലയിതൾ വിരിയുന്നൂ കുറുകിടുന്നൊരാ കിളി ദൂരേ കുളിരണിഞ്ഞ കുവലയ മിഴികൾ ഇരുളിലെന്നേ തേടി വരുന്നൂ മലരായീ രാത്രിമഴ മനസ്സിൽ പെയ്യുന്നൂ നീയരികിൽ കുടയായ് വിരിയുന്നൂ ആരുമറിയാതെ നീയെൻ ജീവദലമായ് ആലിലയിലൂയലാടി മോഹശലഭം താലിപ്പൂവായ് മേടക്കുന്നിൻ കണി താളം തുള്ളി കാതിൽ ചെല്ലക്കാറ്റ് അലിയാതേ അലിയുന്നൂ മിഴിയും മൊഴിയും അഴകിൽ രാത്രിമഴ മനസ്സിൽ പെയ്യുന്നൂ നീയരികിൽ കുടയായ് വിരിയുന്നൂ ആതിരനിലാവിൽ നിന്റെ നീലമിഴികൾ താരകവസന്തമായെൻ സ്നേഹവനിയിൽ താരുണ്യത്തിൻ പീലിത്തൂവൽ ചൂടി വെളിച്ചില്ല്ലം ചുണ്ടിൽ തുള്ളിത്തൂവി അറിയാതേ... ഒരു നാണം മനസ്സിൽ... പടരും... നിമിഷം രാത്രിമഴ മനസ്സിൽ പെയ്യുന്നൂ നീയരികിൽ കുടയായ് വിരിയുന്നൂ രജനി മുല്ലയിതൾ വിരിയുന്നൂ കുറുകിടുന്നൊരാ കിളി ദൂരേ കുളിരണിഞ്ഞ കുവലയ മിഴികൾ ഇരുളിലെന്നേ തേടി വരുന്നൂ മലരായീ രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out