Music Video

Makkathe Rajathiyay
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Simya Hamdan
Simya Hamdan
Performer
COMPOSITION & LYRICS
MP Ummer
MP Ummer
Songwriter

Lyrics

മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ് മാലിനിമണിയായ ഖദീജാബീ ചുളുവിലായ് സമ്മതം തേടുന്നേ സന്തോഷം പേറുന്നേ മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ് മാലിനിമണിയായ ഖദീജാബീ ചുളുവിലായ് സമ്മതം തേടുന്നേ സന്തോഷം പേറുന്നേ സുസ്ഥിരമിൽ മിക ദൂതനെ വിട്ട് സ്ഥിതിഗതി അഹമ്മദിനെയറിവിത്ത് സുബ്ഹാനവനുടെ വിധി പോലൊത്ത് മുല്ലപ്പൂ ഭാഷാംഗത്താൽ തോഴിയാൾ പറയുന്നു മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു പുഞ്ചിരി തൂകുന്നേ നാണം കുണുങ്ങുന്നേ മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ് മാലിനിമണിയായ ഖദീജാബീ ചുളുവിലായ് സമ്മതം തേടുന്നേ സന്തോഷം പേറുന്നേ അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവരൊത്തൊരുമിത്ത് എത്തി ഖുവൈലിദി നിത്തരമൊത്ത് ആരംഭ മകളാറ്റാൽ ബീവിഖദീജാനെ അബ്ദുള്ളാവിന്റെ മകനിണയാക്കി കൊടുക്കണെ ആനന്ദം ഖുവൈലിദിൻ സമ്മതം അരുള്ളുന്നെ പഞ്ചാര കുന്നിൻമേൽ തേൻ മഴ ചാറുന്നെ മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ് മാലിനിമണിയായ ഖദീജാബീ ചുളുവിലായ് സമ്മതം തേടുന്നേ സന്തോഷം പേറുന്നേ
Writer(s): Mp Ummer, Traditional Lyrics powered by www.musixmatch.com
instagramSharePathic_arrow_out