Music Video

Mukilinte
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Hesham Abdul Wahab
Hesham Abdul Wahab
Performer
K.S. Chithra
K.S. Chithra
Performer
COMPOSITION & LYRICS
Hesham Abdul Wahab
Hesham Abdul Wahab
Composer
Kaithapram
Kaithapram
Songwriter

Lyrics

മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട് കണ്ടു ഞാൻ, കണ്ടു ഞാൻ തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട് കേട്ടു ഞാൻ, കേട്ടു ഞാൻ മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ? സ്നേഹിതാ, എൻ സ്നേഹിതാ ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട് കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ സ്നേഹിതാ എൻ സ്നേഹിതാ
Writer(s): Hesham Abdul Wahab, Kaithapram Lyrics powered by www.musixmatch.com
instagramSharePathic_arrow_out