Music Video

Sagarangale Paadi Unarthiya - Panchagni...♪♪ Biju.CeeCee ♪♪
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
Bombay Ravi
Bombay Ravi
Composer
O.N.V. Kurup
O.N.V. Kurup
Songwriter

Lyrics

സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ പാടി പാടിയുണർത്തിയ സാമഗീതമേ സാമ സംഗീതമേ സാഗരങ്ങളെ പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേൽക്കൂ ഒന്നിളവേൽക്കൂ സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ പിൻ നിലാവിൻ്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ പിൻ നിലാവിൻ്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ കാതരയാം ചന്ദ്രലേഖയും ഒരു ശോണ രേഖയായ് മായുമ്പോൾ വീണ്ടും തഴുകി തഴുകി ഉണർത്തും സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ കന്നി മണ്ണിൻ്റെ ഗന്ധമുയർന്നു തെന്നൽ മദിച്ചു പാടുന്നു കന്നി മണ്ണിൻ്റെ ഗന്ധമുയർന്നു തെന്നൽ മദിച്ചു പാടുന്നു ഈ നദി തൻ മാറിലാരുടെ കൈവിരൽ പാടുകൾ ഉണരുന്നൂ പോരൂ തഴുകി തഴുകി ഉണർത്തൂ മേഘരാഗമെൻ ഏകാതാരയിൽ സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ പാടി പാടിയുണർത്തിയ സാമഗീതമേ സാമ സംഗീതമേ. സാഗരങ്ങളെ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out